city-gold-ad-for-blogger
city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

പള്ളത്തെ ബീഫാത്തിമ നിര്യാതയായി

പള്ളത്തെ ബീഫാത്തിമ നിര്യാതയായി
  കാസര്‍കോട്: പള്ളത്തെ പരേതനായ അബ്ദുല്‍ ഖാദറിന്റെ ഭാര്യ ബീഫാ­ത്വിമ (48) നിര്യാതയായി.

മക്കള്‍: ഫര്‍വീസ്(ദുബൈ), മെഹജാബിന്‍. മരുമക്കള്‍: ജാസ്മിന്‍ മഞ്ചേശ്വരം, സാജിര്‍ തലശേരി. പള്ളത്തെ പി.എ ഹൗസിലെ പരേതനായ അഹ്മദ്‌- ബീഫാ­ത്വിമ ദമ്പതികളുടെ മകളാണ്. 

സഹോദരങ്ങള്‍: യൂസുഫ്‌, ഹാഷിം, സുഹറ, ബീവി, റംല. മയ്യത്ത് നെല്ലിക്കുന്ന് മുഹ്‌യുദീന്‍ ജുമാമസ്ജിദ് ഖബര്‍ സ്ഥാനില്‍ ഖബറടക്കി.

Keywords: Befathima, Pallam, Obituary, Kasaragod, Kerala, Malayalam news

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia