വിദ്യാനഗര്‍ മുട്ടത്തൊടിയിലെ ബീഫാത്വിമ ഹജ്ജുമ്മ നിര്യാതയായി
Nov 28, 2015, 10:00 IST
വിദ്യാനഗര്‍: (www.kasargodvartha.com 28/11/2015) മുട്ടത്തോടി അടുക്കല്‍ ഹൗസിലെ പരേതനായ അബ്ദുല്ല മുസ്ലിയാരുടെ ഭാര്യ ബീഫാത്വിമ ഹജ്ജുമ്മ (99) നിര്യാതയായി. മക്കള്‍: ഇത്തിഹാദ് മുഹമ്മദ് ഹാജി (മുഹിമ്മാത്ത് മുംബൈ കമ്മിറ്റി പ്രസിഡണ്ട്, എസ്‌വൈഎസ് കാസര്‍കോട് സോണ്‍ ഉപാധ്യക്ഷന്‍), അഹ് മദ്, ഹമീദ് ഹാജി ഷാര്‍ജ (മുഹിമ്മാത്ത് ഷാര്‍ജ കമ്മിറ്റി ഉപാധ്യക്ഷന്‍), മുഹമ്മദ്, അബ്ദുല്ല, പരേതയായ സുബൈദ. മരുമക്കള്‍: അബ്ദുര്‍ റഹ് മാന്‍ ചൂരി, ജമീല, ബീഫാത്വിമ, അനീസ, ബീഫാത്വിമ, സഫിയ.
സയ്യിദ് ഹസനുല്‍ അഹ്ദല്‍ തങ്ങള്‍, സയ്യിദ് ശിഹാബുദ്ദീന്‍ തങ്ങള്‍, സയ്യിദ് അഷ്‌റഫ് തങ്ങള്‍, സയ്യിദ് അബു തങ്ങള്‍, സയ്യിദ് അലവി തങ്ങള്‍, പള്ളങ്കോട് അബ്ദുല്‍ ഖാദിര്‍ മദനി, ബെള്ളിപ്പാടി അബ്ദുല്ല മുസ്ലിയാര്‍, അബ്ദുര്‍ റഹ് മാന്‍ അഹ്‌സനി, അബ്ദുല്‍ ഖാദിര്‍ സഖാഫി മൊഗ്രാല്‍, ഉമര്‍ സഖാഫി മുഹിമ്മാത്ത്, എം. അന്തുഞ്ഞി മൊഗര്‍, മുനീര്‍ സഅദി നെല്ലിക്കുന്ന്, ബഷീര്‍ പുളിക്കൂര്‍, ഹനീഫ് പടുപ്പ്, ഹാജി അമീര്‍ അലി ചൂരി തുടങ്ങിയവര്‍ പരേതയുടെ വീട്ടിലെത്തി അനുശോചിച്ചു.
Keywords : Vidya Nagar, Obituary, Kerala, Muttathody, Beefathima Hajjumma.