city-gold-ad-for-blogger
city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ഉദുമ പാക്യാരയിലെ ബീഫാത്വിമ ഹജ്ജുമ്മ നിര്യാതയായി

ഉദുമ: (www.kasargodvartha.com 02/08/2015) റിട്ട. തഹസില്‍ദാര്‍ പാക്യാരയിലെ പരേതനായ യൂസഫിന്റെ ഭാര്യ ബീഫാത്വിമ ഹജ്ജുമ്മ (74) നിര്യാതയായി. മക്കള്‍: നൂര്‍ജഹാന്‍, ആഇശ, സുഹറ, ജുവൈരിയ.

മരുമക്കള്‍: റഹീം മൊഗ്രാല്‍ പുത്തൂര്‍ (റിട്ട. റവന്യൂ ഇന്‍സ്‌പെക്ടര്‍), ബഷീര്‍ അടുക്കത്ത്ബയല്‍ (വ്യാപാരി), സി. മൂസക്കുഞ്ഞി എരിയാല്‍ (റിട്ട. സബ് രജിസ്ട്രാര്‍), ഇസ്മാഈല്‍ ഉദുമ (മെഡിക്കല്‍). സഹോദരിമാര്‍: ജമീല, പരേതരായ ബീവി, ഖദീജ. മൃതദേഹം പാക്യാര ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കി.

ഉദുമ പാക്യാരയിലെ ബീഫാത്വിമ ഹജ്ജുമ്മ നിര്യാതയായി

Keywords : Udma, Obituary, Kerala, Pakyara, Beefathima Hajjumma.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia