city-gold-ad-for-blogger
city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

തൃക്കരിപ്പൂര്‍ മെട്ടമ്മലിലെ ബീഫാത്വിമ ഹജ്ജുമ്മ നിര്യാതയായി

തൃക്കരിപ്പൂര്‍: (www.kasargodvartha.com 03/11/2015) മെട്ടമ്മലിലെ വലിയവളപ്പില്‍ ബീഫാത്വിമ ഹജ്ജുമ്മ (85) നിര്യാതയായി. മക്കള്‍: സൈനബ, സാറുമ്മ, ഹാജറ, റുഖിയ്യ, ആഇശ, മുഹമ്മദ് (ഷാര്‍ജ).

തൃക്കരിപ്പൂര്‍ മെട്ടമ്മലിലെ ബീഫാത്വിമ ഹജ്ജുമ്മ നിര്യാതയായിമരുമക്കള്‍: ജുവൈരിയ (പൊറോപ്പാട്), കെ.പി അബ്ദുല്‍ ഖാദര്‍ (റിട്ട. അറബിക് അധ്യാപകന്‍, കവ്വായി), കെ. കുഞ്ഞബ്ദുല്ല ഹാജി, പി.പി ഇബ്രാഹിം (മുന്‍ ഗ്രാമ പഞ്ചായത്ത് മെമ്പര്‍), പരേതരായ ശാഹുല്‍ ഹമീദ്, അബ്ദുര്‍ റഹ് മാന്‍.


Keywords : Trikaripure, Obituary, Kerala, Mettammal, Beefathima Hajjuma. 

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia