മാങ്ങാട് കൂളിക്കുന്നിലെ ബീഫാത്വിമ ഹജ്ജുമ്മ നിര്യാതയായി
Mar 24, 2016, 11:30 IST
മാങ്ങാട്: (www.kasargodvartha.com 24/03/2016) കൂളിക്കുന്നിലെ പരേതനായ മൊയ്തീന്‍ കുട്ടിയുടെ ഭാര്യ ബീഫാത്വിമ ഹജ്ജുമ്മ (85) നിര്യാതയായി. പരേതരായ ആടിയത്ത് അബ്ദുല്ല - മറിയുമ്മ ദമ്പതികളുടെ മകളാണ്. മകന്‍: മുഹമ്മദ്. മരുമകള്‍: അസ്മ.
സഹോദരങ്ങള്‍: മുഹമ്മദ്, ഖാദര്‍, ഹസൈനാര്‍, നഫീസ, ഉമ്മാഞ്ഞി, ആഇശാബി, പരേതയായ കുഞ്ഞാസിയ. മൃതദേഹം വെള്ളിയാഴ്ച രാവിലെ മീത്തല്‍ മാങ്ങാട് ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കും.
Keywords : Mangad, Obituary, Beefathima Hajjumma, Koolikkunnu.
Keywords : Mangad, Obituary, Beefathima Hajjumma, Koolikkunnu.