തളങ്കര ദീനാര്‍ നഗറിലെ ബീഫാത്വിമ നിര്യാതയായി
Aug 7, 2015, 08:30 IST
തളങ്കര: (www.kasargodvartha.com 07/08/2015) ദീനാര്‍ നഗറിലെ ബീഫാത്വിമ (85) നിര്യാതയായി. പരേതനായ എന്‍.എം അബ്ദുല്ലക്കുഞ്ഞി (കൊപ്ര) യുടെ ഭാര്യയാണ്. മക്കള്‍: എന്‍.എ അഷ്‌റഫ് (സെക്രട്ടറി, നാഷണല്‍ ലീഗ് മുനിസിപ്പല്‍ കമ്മിറ്റി), ഉസ്മാന്‍, റസാഖ്, റുഖിയ, സുരയ്യ, താഹിറ.
മരുമക്കള്‍: മുഹമ്മദ് കുഞ്ഞി തൊട്ടിയില്‍, അബ്ദുര്‍ റഹ് മാന്‍ ചൂരി, ഖദീജ കുന്നില്‍, ഖൈറുന്നിസ, ഫൗസിയ, പരേതനായ എ.എം കുഞ്ഞാമു ആനബാഗിലു. മൃതദേഹം മാലിക് ദീനാര്‍ വലിയ ജുമുഅത്ത് പള്ളി ഖബര്‍സ്ഥാനില്‍ ഖബറടക്കി.
Keywords : Thalangara, Obituary, Kasaragod, Kerala, Beefathima, Deenar Nagar.
Advertisement: