city-gold-ad-for-blogger
city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ബെദിരയിലെ ബീഫാത്വിമ നിര്യാതയായി

കാസര്‍കോട്: (www.kasargodvartha.com 29.03.2017) അണങ്കൂര്‍ ബെദിരയിലെ പരേതനായ സി കെ അന്തൂഞ്ഞി ഹാജിയുടെ ഭാര്യ ബീഫാത്വിമ (80) നിര്യാതയായി. പട്ടിലവളപ്പ് അബ്ദുല്‍ ഖാദര്‍ ഹാജിയുടെയും തുരുത്തിയിലെ ദൈനബിയുടെയും മകളാണ്.

മക്കള്‍: ആഇശ, മുഹമ്മദ്, അബ്ദുല്‍ ഖാദര്‍, അബൂബക്കര്‍, അഹ് മദ്, ബഷീര്‍, മുനീര്‍. മരുമക്കള്‍: സി എ അബ്ദുല്ലക്കുഞ്ഞി (സ്വതന്ത്ര കര്‍ഷക സംഘം ജില്ലാ വൈസ് പ്രസിഡന്റ്), ആഇശ, നസിയ, ഷരീഫ, മൈമൂന, നസീമ, നസ്‌രിയ.

ബെദിരയിലെ ബീഫാത്വിമ നിര്യാതയായി

Keywords : Anangoor, Obituary, Bedira, Beefathima.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia