city-gold-ad-for-blogger
city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ബേഡകം ഉരുളാലയിലെ എച്ച് രമേശന്‍ നിര്യാതനായി

ബേഡകം: സിപിഎം ചെമ്പക്കാട് ബ്രാഞ്ചംഗം ഉരുളാലയിലെ എച്ച് രമേശന്‍ (22) നിര്യാതനായി. ഡിവൈഎഫ്‌ഐ യൂണിറ്റ് വൈസ് പ്രസിഡന്റും പാട്യം ചെമ്പക്കാട് ക്രിക്കറ്റ് ടീം ക്യാപ്ടനുമായിരുന്നു.

അമ്മ: കാര്‍ത്യായണി. സഹോദരങ്ങള്‍: കമലാക്ഷി, ഭവാനി, സുകുമാരന്‍ (സിപിഎം ചെമ്പക്കാട് ബ്രാഞ്ചംഗം, ഡിവൈഎഫ്‌ഐ ചെമ്പക്കാട് നോര്‍ത്ത് യൂണിറ്റ് സെക്രട്ടറി), മഞ്ജുള.
ബേഡകം ഉരുളാലയിലെ എച്ച് രമേശന്‍ നിര്യാതനായി

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.


Keywords: Kerala, Bedakam, CPM, Chembakkad, H. Rameshan, Obituary, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia