ബേഡകത്തെ എച്ച്. കുമ്പ നിര്യാതയായി
Jun 3, 2013, 13:32 IST
ബേഡകം: അമ്പിലാടിയിലെ എച്ച്. കുമ്പ (94) നിര്യാതനായി. മക്കള്‍: എച്ച്. കൊട്ടന്‍, എച്ച്. കുഞ്ഞിക്കണ്ണന്‍ (സിപിഎം ബേഡകം ലോക്കല്‍ കമ്മിറ്റിയംഗം), വെള്ളച്ചി, കുഞ്ഞിരാമന്‍, കല്ല്യാണി, കൊറുമ്പി, കമ്മാടത്തു. മരുമക്കള്‍: ജാനകി, ബോളന്‍, കെ. കെ. കൃഷ്ണന്‍, തേറ്, കമല, വി. സുശീല. സഹോദരങ്ങള്‍: അമ്മു, ബൈരന്‍, എലുമ്പന്‍, മദറന്‍, പരേതനായ ചുക്രന്‍.