ബേഡകത്തെ ചോയിച്ചി നിര്യാതയായി
Jan 18, 2013, 17:51 IST
ബേഡകം: വാവടുക്കത്തെ പരേതനായ ചന്തന്റെ ഭാര്യ ചോയിച്ചി (72) നിര്യാതയായി. മക്കള്‍: ഗംഗ, ഉണ്ടച്ചി, ശ്യാമള, കൃഷ്ണന്‍, ഉഷ, ജ്യോതി.
മരുമക്കള്‍: കരുണാകരന്‍ (കൊളത്തങ്ങാട്), കുഞ്ഞിക്കണ്ണന്‍, സരോജിനി (ചേറ്റുകുണ്ട്), സിബിന്‍, പരേതരായ ബാലകൃഷ്ണന്‍ (താന്നിയടി), നാരായണന്‍ (പുലിക്കോട്). സഹോദരങ്ങള്‍: കാരിച്ചി (മലാംകുണ്ട്), ചപ്പില (പാലപ്പുഴ), ചോയ്യമ്പു, മാണിക്യം, പരേതനായ വെള്ളുങ്ങന്‍.
Keywords: Bedakam, Choyichi, Obituary, Kasaragod, Kerala, Malayalam news