കൂലിപ്പണിക്കാരന്‍ പനി ബാധിച്ച് മരിച്ചു
Aug 7, 2014, 10:38 IST
മഞ്ചേശ്വരം: (www.kasargodvartha.com 07.08.2014) കൂലിപ്പണിക്കാരനായ യുവാവ് പനി ബാധിച്ച് മരിച്ചു. ബായാര്‍ സുദെമ്പള കോടിയിലെ സുബ്ബുഞ്ഞി മൂല്യയുടെ മകന്‍ ശ്രീധരനാ(35) മരിച്ചത്. പനി മൂര്‍ച്ഛിച്ച് മംഗലാപുരത്തെ ആശുപത്രികളില്‍ ചികിത്സയിലായിരുന്ന ശ്രീധരന്‍ ബുധനാഴ്ച ഉച്ചയ്ക്കാണ് മരിച്ചത്.
മാതാവ്: രാമക്കു. ഭാര്യ: ഗീത. മകള്‍: വിനുത. സഹോദരങ്ങള്‍: അണ്ണു, സുന്ദര, ബാലകൃഷ്ണ, സഞ്ജീവ, സുരേശ.
Also Read:
തമിഴ്നാട്ടില്‍ 25 രൂപാ ടിക്കറ്റില്‍ സിനിമ കാണാന്‍ അമ്മ തിയേറ്റര്‍
Keywords: Kasaragod, Died, Kerala, Obituary, Hospital, Fever, Manjeshwaram, Bayar, Sreedharan, Treatment,
Advertisement: