city-gold-ad-for-blogger
city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

യുവാവ് ജോലിക്കിടെ കുഴഞ്ഞു വീണ് മരിച്ചു

കുമ്പള: (www.kasargodvartha.com 09.05.2014) വീട്ടുമുറ്റത്ത് ജോലിചെയ്തു കൊണ്ടിരിക്കുന്നതിനിടെ യുവാവ് കുഴഞ്ഞു വീണ് മരിച്ചു. ബായാര്‍ സര്‍ക്കുത്തിയിലെ സദാശിവന്‍ (31) ആണ് മരിച്ചത്. വെള്ളിയാഴ്ച രാവിലെയാണ് സംഭവം. അപ്പ നായിക്ക് ശാന്ത ദമ്പതികളുടെ മകനാണ്. അവിവാഹിതനാണ്. സഹോദരങ്ങള്‍: ഗംഗാധരന്‍, പുഷ്പ.
യുവാവ് ജോലിക്കിടെ കുഴഞ്ഞു വീണ് മരിച്ചു


ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

Also Read:
വീണ്ടും നാവിക കപ്പലില്‍ തീപിടുത്തം; 3 പേര്‍ക്ക് ഗുരുതരം

Keywords:  Kumbala, Kasaragod, Died, Obituary, Job, House, Bayar, Sadashivan, 

Advertisement:

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia