ബായാര്‍ മുളികണ്ടത്തെ മുഹമ്മദ് ജാറം നിര്യാതനായി
Nov 10, 2014, 08:25 IST
ഉപ്പള: (www.kasargodvartha.com 10.11.2014) ബായാര്‍ മുളികണ്ടത്തെ മുഹമ്മദ് ജാറം (60) നിര്യാതനായി. പരേതനായ മൊയ്തീന്‍ കുഞ്ഞി-ബീഫാത്വിമ ദമ്പതികളുടെ മകനാണ്. കരള്‍ രോഗത്തെ തുടര്‍ന്ന് മംഗലാപുരത്തെ ആശുപത്രിയില്‍ വെച്ച് ഞായറാഴ്ച വൈകിട്ടായിരുന്നു അന്ത്യം. ഉപ്പള ബസ് സ്റ്റാന്‍ഡിനടുത്ത സിംഗപ്പൂര്‍ കെട്ടിടത്തില്‍ സാദാത് ഇലക്ട്രിക്കല്‍സ് എന്ന സ്ഥാപനം നടത്തി വരികയായിരുന്നു. സാമൂഹ്യാപ്രവര്‍ത്തകനായിരുന്നു.
ഭാര്യ: മറിയുമ്മ. മക്കള്‍: ഫൗസിയ, ഖൈറുന്നിസ, സവാദ് (ദുബൈ), സഅദിയ്യ. മരുമക്കള്‍: അസീസ് ബായാര്‍, ഷരീഫ് ബി.എം ചള്ളങ്കയം. സഹോദരങ്ങള്‍: ഹലീമ, നഫീസ, റുഖിയ, ഹവ്വമ്മ, അസ്മാബി, ഉമ്മാലി, ആബിദ, ഖമറു, അബ്ദുര്‍ റസാഖ്. തിങ്കളാഴ്ച രാവിലെ 10 മണിയോടെ ബായാര്‍ മുളികണ്ടം ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കി.
Also Read:
ഒളിമ്പ്യന്‍, പ്ലംബര്‍, പാട്ടുകാരന്‍... മോഡി ക്യാബിനറ്റില്‍ കേമന്മാര്‍ ഏറെ
Keywords: Kasaragod, Kerala, Uppala, Died, Obituary, Bayar, Juma Masjid, Mulikandam, Electrical Shop, Mangalore Hospital, Treatment, Liver Damage, Bayar Mulikandam Mohammed Jaram passes away.
Advertisement: