108ാം വയസ്സില്‍ നിര്യാതയായി
Dec 6, 2013, 17:13 IST
കാസര്‍കോട്: ബോവിക്കാനം ബാവിക്കര പ്രദേശത്തുകാരുടെ ഉമ്മൂമ എന്നറിയപ്പെടുന്ന ബാവിക്കര കെ.കെ.പുറത്തെ കുഞ്ഞാമിന(108) യാത്രയായി. മദ്രസകളും സ്കൂളുകളും സ്ഥാപിതമാവുന്നതിന് മുമ്പ് ബാവിക്കരയിലേയും പരിസര പ്രദേശങ്ങളിലേയും നൂറുകണക്കിന് പേര്‍ക്ക് ഖുര്‍ആനും മറ്റു അറിവുകളും പഠിപ്പിച്ചുകൊടുത്തിരുന്നത് കുഞ്ഞാമിനയായിരുന്നു. വെള്ളിയാഴ്ച ഉച്ചയോടെയായിരുന്നു അന്ത്യം.
പരേതനായ അന്തിഞ്ഞിയുടെ ഭാര്യയാണ്. മക്കള്‍: സൈനുദ്ദീന്‍, അബൂബക്കര്‍, അഹ്മദ്, മൂസ. മരുമക്കള്‍: ഖദീജ, നഫീസ, ജമീല. സഹോദരി. പരേതയായ ഫാത്വിമ.
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.
പരേതനായ അന്തിഞ്ഞിയുടെ ഭാര്യയാണ്. മക്കള്‍: സൈനുദ്ദീന്‍, അബൂബക്കര്‍, അഹ്മദ്, മൂസ. മരുമക്കള്‍: ഖദീജ, നഫീസ, ജമീല. സഹോദരി. പരേതയായ ഫാത്വിമ.
Keywords: Kerala, Kasaragod, Bavikara, Obituary, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News.
Advertisement:
- മലബാറില്‍ ആദ്യമായി സിമുലേറ്ററിന്റെ സഹായത്തോടെ ഡ്രൈവിംഗ് പരിശീലനം Call: 9400003096
- 2013 ഡിസംബറില്‍ കാസര്‍കോട്ട് നിന്നും പുറപ്പെടുന്ന ഉംറ ബാച്ചിലേക്ക് ബുക്കിംഗ് ആരംഭിച്ചു. വിവരങ്ങള്‍ക്ക് വിളിക്കുക: 9400003090 നിരക്ക്-52,500 മാത്രം
- വൈദ്യുതി മുടക്കമോ? ഉയര്‍ന്ന നിലവാരത്തിലുള്ള ഇന്‍വേര്‍ട്ടറുകളും ബാറ്ററിയും.... വിളിക്കുക: +91 944 60 90 752
- കറന്റ് ബില്ല് ഷോക്കടിപ്പിച്ചോ? വൈദ്യുതി ലാഭിക്കാം...
വിളിക്കുക: +91 944 60 90 752
വിളിക്കുക: +91 944 60 90 752