city-gold-ad-for-blogger
city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

പട്ളയിലെ ബഷീര്‍ പതിക്കാല്‍ നിര്യാതനായി

പട്ളയിലെ ബഷീര്‍ പതിക്കാല്‍ നിര്യാതനായി
പട്ള:  പട്ള പതിക്കാല്‍ ഹൗസിലെ ബഷീര്‍ പതിക്കാല്‍ (42) നിര്യാതനായി. മുഹമ്മദ്-നഫീസ ദമ്പതികളുടെ മകനാണ്. ഭാര്യ: ബീഫാത്വിമ. മക്കള്‍: നഫീസത്ത് മിസ്‌രിയ, മുഹമ്മദ് മഹ്‌റൂഫ്, ആഇശത്ത് അഫ്‌റീന.

സഹോദരങ്ങള്‍: അബൂബക്കര്‍, മജീദ്, സമീര്‍, മൈമൂന, ഫസീല, പരേതയായ ഖദീജ. മയ്യത്ത് പടഌവലിയ ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കി.

Keywords: Patla, Basheer, Pathikkal, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia