Home Obituary കൊളത്തൂരിലെ ബഷീര്‍ നിര്യാതനായി Whatsapp Group Whatsapp Channel By Webdesk ViJun 11, 2012, 11:22 IST കൊളത്തൂര്‍: മുനമ്പത്തെ പരേതനായ മൊട്ടയില്‍ അബ്ദുള്‍ ഖാദറിന്റെയും കുഞ്ഞാമിനയുടെയും മകന് ബഷീര്‍ (47) നിര്യാതനായി. ഭാര്യ: ബീഫാത്തിമ. മക്കള്‍: ഷംസീറ, ഇര്‍ഷാന, ശിഹാബുദ്ദീന്, ഹുസൈന്. സഹോദരങ്ങള്‍: മൊയ്തു, അബ്ദുള്‍ റഹിമാന്‍, ഷെരീഫ്, ആയിഷ, ജമീല. Keywords: Basheer, Obituary, Kolathur, Kasaragod Tags Share this story Featured Recommended You May Like