ഹൊന്നമൂലയിലെ ബഷീര്‍ നിര്യാതനായി
Feb 18, 2016, 09:00 IST
കാസര്‍കോട്: (www.kasargodvartha.com 18/02/2016) കോട്ടിക്കുളം സ്വദേശിയും തെരുവത്ത് ഹൊന്ന മൂലയിലെ താമസക്കാരനുമായ ബഷീര്‍(58) നിര്യാതനായി. അസുഖത്തേ തുടര്‍ന്ന് ചികിത്സയിലായിരുന്നു. പുലര്‍ച്ചെ നാല് മണിക്ക് ഭാര്യ വീടായ പയ്യന്നൂരില്‍ വെച്ചാണ് മരണം.
40 വര്‍ഷത്തോളം ഖത്തറിലെ എയര്‍പോര്‍ട്ടില്‍ ജോലി ചെയ്തിരുന്നു. പരേതരായ മുഹമ്മദ് ഖാന്‍ - ഖദീജ ദമ്പതികളുടെ മകനാണ്. ഭാര്യ: സല്‍മ. മക്കള്‍: ഷംനാസ്, ഷംസീര്‍, മരുമക്കള്‍: ആസിയാന, മജീന. സഹോദരങ്ങള്‍: റുഖിയ ജദീദ് റോഡ്, നജ്മുന്നിസ പട്ടേല്‍ റോഡ്, ജമീല ദേളി, കബീര്‍ ഹൊന്ന മൂല, ഷംസുദ്ദീന്‍ തളങ്കര.
Keywords : Obituary, Kottikulam, Honnamoola, Basheer.