ബേക്കല്‍ കടപ്പുറം എം.എന്‍ ഹൗസിലെ ഭാര്‍ഗവന്‍ കടവന്‍ നിര്യാതനായി
Nov 8, 2014, 10:00 IST
പാലക്കുന്ന്: (www.kasargodvartha.com 08.11.2014) ബേക്കല്‍ കടപ്പുറം എം.എന്‍ ഹൗസിലെ മത്സ്യത്തൊഴിലാളി ഭാര്‍ഗവന്‍ കടവന്‍ (70) നിര്യാതനായി. ഭാര്യ: ലക്ഷ്മി, മക്കള്‍: സുജാത (സിപിഎം ബേക്കല്‍ ബ്രാഞ്ചംഗം), രത്‌നാകരന്‍, രമേശന്‍ (ഇരുവരും ഗള്‍ഫ്), റീന. മരുമക്കള്‍: ശോഭ, സിനി, വിദ്യാധരന്‍.
Keywords : Palakunnu, Bekal, Obituary, Kasaragod, Kerala, MN House, Bargavan Kadavan.