ബാര പുതിയ വീട്ടിലെ മുത്തുനായര്‍ നിര്യാതനായി
Apr 5, 2012, 05:00 IST
പൊയിനാച്ചി: ബാര പുതിയ വീട്ടിലെ തുളിച്ചേരി മുത്തുനായര്‍ (75) നിര്യാതനായി.
ഭാര്യ: പേറയില്‍ കാര്‍ത്യായനിയമ്മ. മക്കള്‍: രവീന്ദ്രന്‍ നായര്‍, ഭരതന്‍ ( ഇരുവരും ദുബായ്), രാജശ്രീ, വിജയശ്രീ, സുമ, ബാലകൃഷ്ണന്‍, രവി. സഹോദരങ്ങള്‍: നാരായണന്‍ നായര്‍, ചന്തുക്കുട്ടി നായര്‍, കരുണാകരന്‍ നായര്‍, ഗോപാലന്‍ നായര്‍, മാധവന്‍ നായര്‍, സാവിത്രി, പരേതനായ കൃഷ്ണന്‍ നായര്‍.

Keywords: kasaragod, Kerala, Obituary, Poinachi,