കുളിമുറിയില്‍ വഴുതി വീണ് സഹകരണ ബാങ്ക് മാനേജര്‍ മരിച്ചു
Dec 10, 2017, 13:20 IST
ബായാര്‍: (www.kasargodvartha.com 10.12.2017) വീട്ടിലെ കുളിമുറിയില്‍ വഴുതി വീണ് സഹകരണ ബാങ്ക് ശാഖാ മാനേജര്‍ മരിച്ചു. ബായാര്‍ സര്‍വ്വീസ് സഹകരണ ബാങ്ക് ശാഖാ മാനേജര്‍ കുരുഡപദവിലെ പാറക്കോടി ചന്ദ്രശേഖര ഭട്ട് (50)ആണ് മരിച്ചത്. ശനിയാഴ്ച രാവിലെ ഏഴുമണിയോടെയാണ് സംഭവം. ടൈല്‍സ് പാകിയ കുളിമുറിയില്‍ വഴുതി വീഴുകയായിരുന്നു.
ചന്ദ്രശേഖര ഭട്ട് സംഭവസ്ഥലത്ത് തന്നെ മരണപ്പെട്ടു. ഭാര്യ: ദേവകി. മകന്‍: ശശാങ്ക (പി.യു.സി.വിദ്യാര്‍ത്ഥി, വിട്ട്‌ല). സഹോദരങ്ങള്‍: ദേവകി, സാവിത്രി, ലക്ഷ്മി, സുഭദ്ര, ശ്രീനിവാസ ഭട്ട്, പരേതരായ ശങ്കര ഭട്ട്, കൃഷ്ണ ഭട്ട്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Death, Obituary, Bank manager dies after falling in bathroom