ഗ്രാമീണ്‍ ബാങ്ക് ജീവനക്കാരന്‍ കുഴഞ്ഞുവീണ് മരിച്ചു
Jun 9, 2012, 15:37 IST
കാസര്‍കോട്: ബാങ്ക് ജീവനക്കാരന്‍ കുഴഞ്ഞുവീണ് മരിച്ചു. നോര്‍ത്ത് മലബാര്‍ ഗ്രാമീണ്‍ ബാങ്ക് എടനീര്‍ ബ്രാഞ്ചിലെ ക്ലാര്‍ക്ക് മധൂര്‍ ബട്ടംപ്പാറയിലെ കെ. എസ് കൃഷ്ണകുമാറാ(42)ണ് മരിച്ചത്.
വെള്ളിയാഴ്ച രാവിലെ ജോലിക്ക് പോകുന്നതിനിടെ കുഴഞ്ഞ് വീഴുകയായിരുന്നു. ഉടനെ സ്വാകാര്യാശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. തിരുവനന്തപുരം പൂജപ്പുര സ്വദേശിനിയാണ്. കേശനവനായര്‍-ഇന്ദിര ദമ്പതികളുടെ മകനാണ്. ഭാര്യ: സരിതകുമാരി. മകള്‍: അര്‍ഷിദ. സഹോദരങ്ങള്‍: സതീഷ് കുമാര്‍, അനില്‍കുമാര്‍.

Keywords: Kasaragod, Obituary, Edneer, K. S Krishna Kumar