ബാങ്കോട്ടെ അബ്ബാസ് ഹാജി നിര്യാതനായി
Nov 8, 2015, 11:10 IST
തളങ്കര: (www.kasargodvartha.com 08/11/2015) ആദ്യ കാല മെഡിക്കല്‍ വ്യാപാരിയും പി ഡബ്ല്യൂ ഡി കോണ്‍ട്രാക്ടറും ബാങ്കോട് ഹൈദ്രോസ് ജുമാമസ്ജിദ് പ്രസിഡണ്ടുമായ ബാങ്കോട്ടെ അബ്ബാസ് ഹാജി (68) നിര്യാതനായി. പരേതരായ അന്തുഞ്ഞി-ആഇശ ദമ്പതികളുടെ മകനാണ്. ഭാര്യ: ഖദീജ. മക്കള്‍: ഷമീം, ഷാനവാസ്, ഷാറൂഖ് (മൂവരും വ്യാപാരികള്‍, സൗദി), ഷാഹിദ്, ഷഫീഖ് (ഇരുവരും പി ഡബ്ല്യൂ ഡി കോണ്‍ട്രാക്ടര്‍), ജാസിം (വിദ്യാര്‍ത്ഥി), ഷഹവാറ, ഷഹ്‌സിയ, ഷബാന, ഷഫ്‌റിന്‍.
മരുമക്കള്‍: അബൂബക്കര്‍, സിദ്ദീഖ്, മൂസ, സാജിത, സഹല, മുംതാസ്, അസ്മിന. സഹോദരങ്ങള്‍: പരേതരായ മുഹമ്മദ്, മൊയ്തീന്‍. ആദ്യ കാല മുസ്ലിം ലീഗ് പ്രവര്‍ത്തകനായിരുന്നു. മാലിക് ദീനാര്‍ കൗണ്‍സില്‍ അംഗം, കോണ്‍ട്രാക്ടര്‍ അസോസിയേഷന്‍ സെക്രട്ടറി എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിരുന്നു.
ഖബറടക്കം ഞായറാഴ്ച മാലിക് ദീനാര്‍ ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍.

Keywords: Thalangara, Death, Obituary, Kasaragod, Kerala, Bangod, Bangod Abbas Haji passes away.