ബങ്കരക്കുന്നിലെ ദൈനബി നിര്യാതയായി
Oct 21, 2012, 13:00 IST
കാസര്‍കോട്: ഉളിയത്തടുക്ക ഇസ്സത്ത് നഗറിലെ പരേതനായ അബ്ദുര്‍ റഹ്മാന്റെ ഭാര്യ ദൈനബി(70) നിര്യാതയായി.
മക്കള്‍: ഫാത്തിമ, ഖദീജ, ജമീല, ശാഹുല്‍ ഹമീദ്(പച്ചക്കറി വ്യാപാരി-കാസര്‍കോട് ടൗണ്‍). മരുമക്കള്‍: അബ്ദുല്‍ ഖാദര്‍ കടപ്പുറം, പാണൂസ് ഉമ്പു തായലങ്ങാടി, ആര്.ബി. മുഹമ്മദിലി നെല്ലിക്കുന്ന്, റാഹത്ത് ചൂരി. ഖബറടക്കം ഞായറാഴ്ച ഉച്ചയ്ക്ക് 3.30 മണിയോടെ നെല്ലിക്കുന്ന് മുഹ്യുദ്ദീന്‍ ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍ നടക്കും.
Keywords: Bangarakunnu, Dainabi, Obituary, Uliyathadukka, Nellikunnu, Kasaragod, Kerala, Malayalam news
കാസർകോട് വാർത്തയുടെ ഫെയ്സ്ബുക്ക് പേജിലൂടെ വാർത്തകളോട് നിങ്ങൾക്കും
പ്രതികരിക്കാം. ആരോഗ്യകരമായ ചർച്ചകളെ ഞങ്ങൾ എപ്പോഴും സ്വാഗതം ചെയ്യുന്നു. എന്നാൽ
അസഭ്യം, അശ്ലീലം, മതവിദ്വേഷം എന്നിവ അടങ്ങിയ കമന്റുകൾ ഐടി ആക്ട് പ്രകാരം
കുറ്റകരമാണ്. നിയമനടപടികൾ സ്വീകരിച്ചെന്നുവരാം.






