city-gold-ad-for-blogger
city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ബ­ങ്ക­ര­ക്കു­ന്നി­ലെ ദൈന­ബി നി­ര്യാ­ത­യാ­യി

 ബ­ങ്ക­ര­ക്കു­ന്നി­ലെ ദൈന­ബി നി­ര്യാ­ത­യാ­യി കാസര്‍­കോട്: ഉ­ളി­യ­ത്ത­ടു­ക്ക ഇസ്സ­ത്ത് ന­ഗ­റി­ലെ പ­രേ­തനാ­യ അ­ബ്ദുര്‍ റ­ഹ്മാ­ന്റെ ഭാ­ര്യ ദൈ­ന­ബി(70) നി­ര്യാ­ത­യായി.

മക്കള്‍: ഫാ­ത്തി­മ, ഖ­ദീ­ജ, ജ­മീ­ല, ശാ­ഹുല്‍ ഹ­മീ­ദ്(പ­ച്ചക്ക­റി വ്യാ­പാ­രി-കാസര്‍­കോ­ട് ടൗണ്‍). മ­രു­മക്കള്‍: അ­ബ്ദുല്‍ ഖാ­ദര്‍ ക­ടപ്പുറം, പാ­ണൂ­സ് ഉ­മ്പു താ­യ­ല­ങ്ങാടി, ആര്‍.ബി. മു­ഹ­മ്മ­ദി­ലി നെല്ലി­ക്കുന്ന്, റാഹ­ത്ത് ചൂരി. ഖ­ബ­റട­ക്കം ഞാ­യ­റാ­ഴ്­ച ഉ­ച്ച­യ്ക്ക് 3.30 മണി­യോ­ടെ നെല്ലി­ക്കുന്ന് മു­ഹ്‌യു­ദ്ദീന്‍ ജു­മാ­മ­സ്­ജി­ദ് ഖ­ബര്‍­സ്ഥാ­നില്‍ ന­ട­ക്കും.

Keywords: Bangarakunnu, Dainabi, Obituary, Uliyathadukka, Nellikunnu, Kasaragod, Kerala, Malayalam news

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia