ബങ്കളം കൂട്ടപ്പുന്ന കര്‍ത്താനം വീട്ടില്‍ ചെറൂഞ്ഞി നിര്യാതനായി
Oct 5, 2013, 17:18 IST
നീലേശ്വരം: ബങ്കളം കൂട്ടപ്പുന്ന കര്‍ത്താനം വീട്ടില്‍ ചെറൂഞ്ഞി(85) നിര്യാതനായി. ഭാര്യമാര്‍-ലക്ഷ്മി, പരേതയായ നാരായണി. മക്കള്‍: സരോജിനി, കാര്‍ത്ത്യായനി, തങ്കമണി, രാഘവന്‍, ചന്ദ്രന്‍ (സിപിഎം കൂട്ടപ്പുന്ന ബ്രാഞ്ച് അംഗം).
മരുമക്കള്‍: കൃഷ്ണന്‍, വിലാസിനി (സിപിഎം തെക്കന്‍ ബങ്കളം ബ്രാഞ്ച് അംഗം), സുനിത, പരേതനായ ഭാസ്‌കരന്‍. സഹോദരങ്ങള്‍: കുഞ്ഞിക്കണ്ണന്‍ കാരണവര്‍, കുഞ്ഞമ്പു, കെ.വി. കല്യാണി (സിപിഎം പള്ളിയത്ത് ബ്രാഞ്ച് അംഗം).
മരുമക്കള്‍: കൃഷ്ണന്‍, വിലാസിനി (സിപിഎം തെക്കന്‍ ബങ്കളം ബ്രാഞ്ച് അംഗം), സുനിത, പരേതനായ ഭാസ്‌കരന്‍. സഹോദരങ്ങള്‍: കുഞ്ഞിക്കണ്ണന്‍ കാരണവര്‍, കുഞ്ഞമ്പു, കെ.വി. കല്യാണി (സിപിഎം പള്ളിയത്ത് ബ്രാഞ്ച് അംഗം).
Keywords: Kerala, Nileshwaram, Kasaragod, Bangalam, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.