ബന്തിയോട്ടെ സൈനബ നിര്യാതയായി
Jan 13, 2015, 08:51 IST
ബന്തിയോട്: (www.kasargodvartha.com 13.01.2015) ബന്തിയോട് അടുക്കയിലെ പരേതനായ അലി അബ്ബയുടെ ഭാര്യ സൈനബ (71) നിര്യാതയായി. തിങ്കളാഴ്ച രാവിലെയാണ് അന്ത്യം. മക്കള്‍: ഹനീഫ് മൗലവി, ഹുസൈന്‍, ഖദീജ, ആയിഷ. മരുമക്കള്‍: ഖാദര്‍ ഹാജി, മുഹമ്മദ് അഡ്യനടുക്ക, ബീവി ഹഫ്‌സ, സാഹിറ, ജസീന.
മൃതദേഹം തിങ്കളാഴ്ച വൈകിട്ട് അടുക്ക സുബ്ഹാനി ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കി.
Also Read:
ഗാന്ധിയെ നഗ്നനാക്കി; ഗുജറാത്തില്‍ വിവാദം കത്തുന്നു
Keywords: Kasaragod, Kerala, died, Obituary, Bandiyod, Bandiyod Sainaba passes away.
Advertisement: