city-gold-ad-for-blogger
city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ബന്തിയോട് സ്വദേശി മുംബൈയില്‍ നിര്യാതനായി

ബന്തിയോട് സ്വദേശി മുംബൈയില്‍ നിര്യാതനായി
കുമ്പള: ബന്തിയോട് സ്വദേശിയും മുംബൈയില്‍ താമസക്കാരനുമായ മൂസ ഇബ്രാഹിം(85) മുംബൈയില്‍ നിര്യാതനായി. മുംബൈയിലെ മലബാര്‍ ഓട്ടോ മൊബൈല്‍ കട ഉടമയാണ്.

ഭാര്യ: ബീഫാത്വിമ. മക്കള്‍: ഖമറുന്നിസ, ആഇശ, അഫീസ, സുഹറ, റിയാന, മുംതാസ്, സയ്യിദ് അലി, ഇബ്രാഹിം. മരുമക്കള്‍: ഹംസ, ഹമീദ്, മൊയ്തീന്‍, സി.എം. മൊയ്തു. അബ്ദുല്ല, ബി.കെ. മൂസ, ആത്തിക്ക, നൂര്‍ജഹാന്‍.

Keywords : Kumbala-native, Mumbai, Obituary, Kerala, Ibrahim, Banthiyod, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News, Sports News. 

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia