city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ബന്തിയോട് സ്വദേശി കപ്പലില്‍ മരിച്ചു

ബന്തിയോട് സ്വദേശി കപ്പലില്‍ മരിച്ചു
M.S Abdulla
ബന്തിയോട്: ബന്തിയോട് മുട്ടം സ്വദേശി മലേഷ്യയില്‍ കപ്പലില്‍ കുഴഞ്ഞുവീണ് മരിച്ചു. കുനില്‍നഗറിലെ എം.എസ് അബ്ദുല്ല(50) വെള്ളിയാഴ്ച പുലര്‍ച്ചെ മരിച്ചത്. ഇറ്റാലിയന്‍ കമ്പനിയുടെ കപ്പലില്‍ ജോലി ചെയ്തു വരികയായിരുന്നു. ഒരു മാസം മുമ്പാണ് നാട്ടില്‍ നിന്ന് തിരിച്ചുപോയത്.
ഭാര്യ: ഖദീജ. മക്കള്‍: രിഫാഹി, റിയാസ്, റിഷാദ്.



Keywords: Obituary, Bandiyod, മരിച്ചു, ബന്തിയോട്, കുഴഞ്ഞുവീണ് 

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia