ബന്തിയോട് കൊക്കച്ചാലിലെ മുഹമ്മദ് ഉപ്പിനങ്ങാടി നിര്യാതനായി
Dec 13, 2014, 10:06 IST
ബന്തിയോട്: (www.kasargodvartha.com 13.12.2014) കൊക്കച്ചാലിലെ മുഹമ്മദ് ഉപ്പിനങ്ങാടി (56) കുഴഞ്ഞുവീണ് മരിച്ചു. കാമില്‍ ഇംഗ്ലീഷ് മീഡിയം സ്‌കൂളിലെ ജീവനക്കാരനായിരുന്നു. ഉപ്പിനങ്ങാടിയില്‍ സഹോദരിയുടെ വീട്ടിലേക്ക് പോയതായിരുന്നു. തിരിച്ച് നാട്ടില്‍വരാന്‍ പുറപ്പെടുന്നതിനിടെ കുഴഞ്ഞുവീഴുകയായിരുന്നു. ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.
കൊക്കച്ചാലിലെ പരേതനായ ഇബ്രാഹിം ഹാജിയുടെ മകന്‍ ഹലീമയാണ് ഭാര്യ. മക്കള്‍: ഖലീല്‍ (ദുബൈ), ഹനീഫ്, ഹാജറ, മിസ്‌രിയ, ത്വയ്യിബ. മരുമക്കള്‍: അബ്ദുല്‍ മുജീബ് (എഡിറ്റര്‍ കാസര്‍കോട് വാര്‍ത്ത), ഹനീഫ് പാച്ചാണി, മുഹമ്മദ് ഫളല്‍ എരോല്‍ (ദുബൈ). സഹോദരങ്ങള്‍: ഹുസൈന്‍, ബീഫാത്വിമ, ആഇശ, മറിയം, ആസിയ വെളിയങ്ങോട്, സുബൈദ.
മൃതദേഹം ഉപ്പിനങ്ങാടിയില്‍ കുളിപ്പിച്ച് കഫന്‍ചെയ്ത് മയ്യത്ത് നിസ്‌കാരത്തിന് ശേഷം കൊക്കച്ചാലിലെ വീട്ടിലെത്തിച്ചു. കൊക്കച്ചാല്‍ ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കി.

Keywords: Bandiyod, Obituary, Kasaragod, Kerala, Bandiyod Kokkchal Muhammed Uppinangady passes away.
Advertisement:
Advertisement: