ബന്തിയോട് അടുക്ക ബൈക്കപകടം: ഒരാള്‍ കൂടി മരിച്ചു
Jun 29, 2015, 17:14 IST
ബന്തിയോട്: (www.kasargodvartha.com 29/06/2015) ബന്തിയോട് അടുക്കയില്‍ ബൈക്കുകള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ പരിക്കേറ്റ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ഒരാള്‍ കൂടി മരിച്ചു. കയ്യാറിലെ ജോയല്‍ ലൂയിസ് (22) ആണ് മരിച്ചത്.
സുഹത്ത് കയ്യാറിലെ തോമസ് റോഡ്‌റിഗസിന്റെ മകന്‍ ജീവന്‍ റോഡ്‌റിഗസ് (23) അപകടം നടന്ന ദിവസം രാത്രി തന്നെ മരിച്ചിരുന്നു. ഗുരുതരമായി പരിക്കേറ്റ ജോയല്‍ മംഗളൂരുവിലെ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.
ഞായറാഴ്ച രാത്രി ഒമ്പത് മണിയോടെയാണ് ബന്തിയോട് അടുക്കയില്‍ ബൈക്കുകള്‍ തമ്മില്‍ കൂട്ടിയിടിച്ച് അപകടമുണ്ടായത്. എതിരെവന്ന ബൈക്ക് യാത്രക്കാരനായ കമലാക്ഷ (24) മംഗളൂരുവിലെ ആശുപത്രിയില്‍ ചികിത്സയിലാണ്.
കയ്യാര്‍ ചര്‍ച്ചിനടുത്ത ജേക്കബ് - എയ്ഞ്ചലീന്‍ മച്ചാഡോ ദമ്പതികളുടെ മകനാണ് മരിച്ച ജോയല്‍ ലൂയിസ്. സഹോദരന്‍ ഗള്‍ഫിലാണ്.
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.
Related News:
ബന്തിയോട് അടുക്കയില്‍ ബൈക്കുകള്‍ കൂട്ടിയിടിച്ച് യുവാവ് മരിച്ചു; 2 പേര്‍ക്ക് ഗുരുതരം
Keywords : Bandiyod, Accident, Death, Obituary, Kasaragod, Kerala, Youth, Hospital, Treatment.