city-gold-ad-for-blogger
city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

പഴം തൊണ്ടയില്‍ കുടുങ്ങി ഭര്‍തൃമതി മരിച്ചു

തൃക്കരിപ്പൂര്‍: (www.kasargodvartha.com 24/10/2015) പഴം തൊണ്ടയില്‍ കുടുങ്ങി ഭര്‍തൃമതി മരിച്ചു. ഒളവറയിലെ കെ.കെ. കമലാക്ഷന്റെ ഭാര്യ എ.വി. ഉഷ (47)യാണ് മരിച്ചത്. പരേതനായ ചന്തന്‍-ദേവകി ദമ്പതികളുടെ മകളാണ്. ഏക മകന്‍ കമലേഷ് (എഞ്ചിനീയര്‍, അമേരിക്ക).

സഹോദരങ്ങള്‍: നാരായണി, കുട്ടികൃഷ്ണന്‍ (തയ്യല്‍തൊഴിലാളി), രഘുനാഥ് (ദുബൈ), ചന്ദ്രന്‍ (ഇലക്ട്രീഷ്യന്‍), ചന്ദ്രിക.
പഴം തൊണ്ടയില്‍ കുടുങ്ങി ഭര്‍തൃമതി മരിച്ചു

Keywords:  Trikaripur, Death, Obituary, Kasaragod, Kerala, Banana trapped in throat: House wife dies.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia