മുസ്ലീം ലീഗ് നേതാവ് കെ.കെ. അബ്ദുല്ലക്കുഞ്ഞിയുടെ മാതാവ് ബിഫാത്വിമ നിര്യാതയായി
Sep 22, 2014, 14:29 IST
കുമ്പള: (www.kasargodvartha.com 22.09.2014) മുസ്ലീം ലീഗ് മുന്‍ ജില്ലാ സെക്രട്ടറി കെ.കെ. അബ്ദുല്ലക്കുഞ്ഞിയുടെ മാതാവ് ബംബ്രാണയിലെ ബീഫാത്വിമ(73) നിര്യാതയായി. പരേതരായ അന്തുഞ്ഞി- ആസ്യുമ്മ ദമ്പതികളുടെ മകളാണ്.
ഭര്‍ത്താവ് പരേതനായ അബ്ദുര്‍ റഹ്മാന്‍. കെ.കെ. അബ്ദുല്ലക്കുഞ്ഞിക്ക് പുറമെ താഹിറ, നഫീസ, സുഹറ എന്നിവര്‍ മക്കളാണ്. മരുമക്കള്‍: റുഖിയ, ബി.ടി. മുഹമ്മദ്, കെ.എസ്. സൂപ്പി, എന്‍.എ. അബ്ദുര്‍ റഹ്മാന്‍. ഖബറടക്കം തിങ്കളാഴ്ച വൈകിട്ട് അഞ്ചുമണിയോടെ ബംബ്രാണ ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍ നടക്കും.

Also Read:
ബോളിവുഡ് നടി ദീപിക പദുക്കോണും ടൈംസ് ഓഫ് ഇന്ത്യയും തമ്മിലുള്ള പോര് മുറുകുന്നു
Keywords: Kumbala, Muslim-league, Masjid, Children, husband, Obituary, Kerala.