ബല്ല മണ്ണടി പൈരടുക്കത്തെ പാട്ടി അമ്മ നിര്യാതയായി
Feb 25, 2016, 09:30 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 25.02.2016) ബല്ല മണ്ണടി പൈരടുക്കത്തെ പരേതനായ വി കുഞ്ഞിരാമന്റെ ഭാര്യ പാട്ടി അമ്മ (80) നിര്യാതയായി. മക്കള്‍: വി ബാലന്‍ (ഡ്രൈവര്‍), എം ചന്ദ്രന്‍ (മാനേജര്‍, കാര്‍ഷിക വികസന ബാങ്ക്, ചെറുവത്തൂര്‍), ഭാസ്‌കരന്‍ (ദുബായ്), പരേതനായ മധുസൂദനന്‍.
മരുമക്കള്‍: ഭാനുമതി, ഉമ (പ്രധാനാധ്യാപിക, ഹൊസ്ദുര്‍ഗ് തെരുവത്ത്, എ യു പി എസ്), ശ്രീജ, ശുഭ (സെയില്‍സ് ടാക്‌സ്, കാഞ്ഞങ്ങാട്), സഹോദരങ്ങള്‍: നാരായണന്‍, കാര്‍ത്ത്യായനി, പരേതനായ എച്ച് കുഞ്ഞമ്പു.
Keywords: Obituary, Death, Kanhangad.