പൊവ്വല്‍ മദനി നഗറിലെ ബഡുവന്‍ കുഞ്ഞി നിര്യാതനായി
Feb 19, 2021, 10:12 IST
ബോവിക്കാനം: (www.kasargodvartha.com 19.02.2021) പൊവ്വല്‍ മദനി നഗറിലെ ബഡുവന്‍ കുഞ്ഞി (67) നിര്യാതനായി. പരേതരായ അബ്ദുര്‍റഹ് മാന്‍ - മറിയം ദമ്പതികളുടെ മകനാണ്.
ഭാര്യ: സൈനബ. മക്കള്‍: മുഹമ്മദ് കുഞ്ഞി, (ബഹ്‌റൈന്‍ കെഎംസിസി ജില്ലാ വൈസ് പ്രസിഡണ്ട്) ഹാരിസ്, റിയാസ്, ഹസൈനാര്‍ (ബഹ്‌റൈന്‍ കെഎംസിസി ഉദുമ മണ്ഡലം ട്രഷറര്‍) ഉനൈസ് (യൂത് ലീഗ് പൊവ്വല്‍ ശാഖാ പ്രസിഡണ്ട്), ലത്വീഫ്, സവാദ്. മരുമക്കള്‍: ശംശാദ്, ഹാജറ, നസീമ, ത്വാഹിറ, ഹസീന, ഫൗസിയ. സഹോദരങ്ങള്‍: മഹ് മൂദ്, നഫീസ, പരേതരായ അബ്ദുല്ല, ബീഫാത്വിമ.
ഖബറടക്കം 10.30 മണിയോടെ പൊവ്വല്‍ ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍.
Keywords: Kasaragod, Kerala, News, Povvel, Obituary, Death, Youth League, KMCC, Bahrain, Baduwan Kunji from Povell Madhani Nagar passed away.
< !- START disable copy paste -->