city-gold-ad-for-blogger
city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ബാഡൂരിലെ ആയിഷ ഹജ്ജുമ്മ നിര്യാതയായി

പുത്തിഗെ: (www.kasargodvartha.com 03.08.2014) ബാഡൂരിലെ പി.ബി.അബ്ദുല്ല ഹാജി (സ്‌റ്റോര്‍)യുടെ ഭാര്യ ആയിഷ ഹജ്ജുമ്മ (65) നിര്യാതയായി. മക്കള്‍: പി.ബി.മുഹമ്മദ്, പി.ബി.ഇബ്രാഹിം, പി.ബി.ഹസൈനാര്‍, പി.ബി.സത്താര്‍, നഫീസ, ബീഫാത്വിമ, ഖദീജ, ആച്ചിബി.

ബാഡൂരിലെ ആയിഷ ഹജ്ജുമ്മ നിര്യാതയായിമരുമക്കള്‍: സുഹറ, ആയിഷ, സക്കീന, ത്വാഹിറ, ജാസ്മിന, അബ്ദുല്ല, ഇബ്രാഹിം, ഇബ്രാഹിം. അബൂബക്കര്‍. മൃതദേഹം ബാഡൂര്‍ ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കി.



ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

Also Read:
ഞാന്‍ ഏകാധിപതിയായിരുന്നുവെങ്കില്‍ ഒന്നാംക്ലാസില്‍ ഗീത നിര്‍ബന്ധമാക്കുമായിരുന്നു: സുപ്രീം കോടതി ജഡ്ജ്
Keywords: Badoor, Kasaragod, Kerala, Died, Obituary, Juma Masjid, Ayisha, Badoor Ayisha Hajjumma passes away.

Advertisement:

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia