ബദിയഡുക്കയിലെ പച്ചക്കറി വ്യാപാരി രാമചന്ദ്ര ഷെട്ടി (അപര്‍ണ ടൈലര്‍) നിര്യാതനായി
Apr 8, 2016, 10:30 IST
ബദിയഡുക്ക: (www.kasargodvartha.com 08.04.2016) ബദിയഡുക്ക ടൗണിലെ പച്ചക്കറി വ്യാപാരിയായ ഓളമറയിലെ രാമചന്ദ്ര ഷെട്ടി (അപര്‍ണ ടൈലര്‍) നിര്യാതനായി. 68 വയസായിരുന്നു.
അസുഖത്തെ തുടര്‍ന്ന് മംഗളൂരു ആശുപത്രിയില്‍ വെച്ചായിരുന്നു അന്ത്യം. ഭാര്യ ദേവകി. മക്കള്‍: ചിത്തരഞ്ജന്‍, ചരണ്‍ ദീപ്, അനില്‍ കുമാര്‍, അപര്‍ണ. മരുമക്കള്‍: ഗീത, സുകന്യ, അര്‍പിത. സഹോദരങ്ങള്‍: രവീന്ദ്ര നാഥ ഷെട്ടി, പത്മാവതി, സുമതി, ലീലാവതി, ശ്യാമള.
Keywords: Badiyadukka, Obituary, Death, Ramachandra Shetty.