ബദിയഡുക്കയിലെ ഹാജി മൊയ്തീന്‍ കോയ മുസ്ലിയാര്‍ നിര്യാതനായി
Dec 6, 2015, 11:11 IST
ബദിയഡുക്ക: (www.kasargodvartha.com 06/12/2015) മതപണ്ഡിതനും മദ്രസാഅധ്യാപകനുമായിരുന്ന ബദിയഡുക്കയിലെ ഹാജി മൊയ്തീന്‍ കോയ മുസ്ലിയാര്‍ (74) നിര്യാതനായി. ഞായറാഴ്ച രാവിലെ അഞ്ചു മണിയോടെ ബദിയഡുക്ക ബോല്‍ഗട്ടയിലെ വസതിയിലായിരുന്നു അന്ത്യം. കോഴിക്കോട് ജില്ലയിലെ കുട്ടമ്പൂര്‍ സ്വദേശിയായ ഹാജി മൊയ്തീന്‍ കോയ മുസ്ലിയാര്‍ 20 വര്‍ഷക്കാലത്തോളം ആനവാതുക്കല്‍ മസ്ജിദിലും മദ്രസയിലും സേവനമനുഷ്ടിച്ചിരുന്നു. മദ്രസയില്‍ അധ്യാപകനായി ദീര്‍ഘകാലമാണ്
ജോലി ചെയ്തത്.
ഭാര്യ: ഫാത്വിമ. മക്കള്‍: ശംസുദ്ദീന്‍ (ഷൂ സോണ്‍, കാസര്‍കോട്), നൂറുദ്ദീന്‍ (മാസ്തിക്കുണ്ട്. മുജീബ് റഹ് മാന്‍ (കോഴിക്കോട്), അബ്ദുര്‍ റഹ് മാന്‍ (സൗദി), സഅദുദ്ദീന്‍ (അധ്യാപകന്‍, മാന്യ സ്‌കൂള്‍), സല്‍മ. മരുമക്കള്‍: ഷറഫുദ്ദീന്‍, ഫൗസിയ, സമീറ, മിസ് രിയ, ഷംസീന. സഹോദരങ്ങള്‍: അഹ് മദ് കോയ, ആമിന, സാറ, അബു, മറിയ, പരേതനായ ഹുസൈന്‍.
ഖബറടക്കം ഞായറാഴ്ച വൈകുന്നേരം നാലു മണിയോടെ പെര്‍ഡാല മസ്ജിദ് ഖബര്‍സ്ഥാനില്‍ നടക്കും. സുന്നി നേതാക്കളായ ബി.എസ് അബ്ദുല്ലക്കുഞ്ഞി ഫൈസി, പള്ളങ്കോട് അബ്ദുല്‍ ഖാദര്‍ മദനി, കൊല്ലമ്പാടി അബ്ദുല്‍ ഖാദര്‍ സഅദി, മുനീര്‍ സഅദി നെല്ലിക്കുന്ന് തുടങ്ങിയവര്‍ വസതിയിലെത്തി അനുശോചനമറിയിച്ചു.

Keywords: Badiyadukka, kasaragod, Kerala, Death, Obituary, Badiyadukka Haji Moideen Koya Musliyar passes away.