ബദിയടുക്കയിലെ പ്രമുഖ വ്യാപാരി ജി കെ ഭട്ട് നിര്യാതനായി
Oct 14, 2015, 11:01 IST
ബദിയടുക്ക: (www.kasargodvartha.com 14/10/2015) ബദിയടുക്കയിലെ പ്രമുഖ വ്യാപാരിയും നിരവധി ക്ഷേത്രങ്ങളുടെ ഭാരവാഹിയുമായ ജി കെ ഭട്ട് എന്ന ഗോപാലകൃഷ്ണ ഭട്ട് (75) നിര്യാതനായി. ഏതാനും ദിവസമായി മംഗളൂരു ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ബുധനാഴ്ച രാവിലെയായിരുന്നു അന്ത്യം.
ബദിയടുക്കയിലെ വ്യാപാരി വ്യവസായി ഏകോപനസമിതി സ്ഥാപക നേതാവാണ്. അകല്‍പാടി അന്നപൂര്‍ണേശ്വരി സ്ഥാപനങ്ങളുടെ വൈസ് പ്രസിഡന്റാണ്. ബദിയടുക്കയിലെ ഗണേശോത്സവ സമിതി വൈസ് പ്രസിഡന്റ്, ചേര്‍ക്കുഡ്‌ലു മഹാവിഷ്ണുക്ഷേത്ര പ്രസിഡന്റ് എന്നീ സ്ഥാനങ്ങളും വഹിച്ചിരുന്നു.
ഭാര്യ: സുധ. മക്കള്‍: പ്രശാന്ത്, ഹരീഷ്, ഗണേശ, ഉദയ, ഗോവിന്ദ, ചന്ദ്രകല, ശാന്തി, വിദ്യ. സഹോദരങ്ങള്‍: സീതാരാമയ്യ ഭട്ട്, വിഷ്ണു ഭട്ട്.
Also Read:
മലയാളി പെണ്‍കുട്ടി ഷാര്‍ജയില്‍ കെട്ടിടത്തിന്റെ 7-ാം നിലയില്‍ നിന്നും വീണു മരിച്ചു
Keywords: Obituary, Badiyadukka, Kerala, Kasargod, G.K. Bhatt, Badiyadukka G.K. Bhatt passes away