city-gold-ad-for-blogger
city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ബദിയടുക്ക മാവിനക്കട്ടയിലെ എ ജി ഇസ്മായില്‍ നിര്യാതനായി

ബദിയടുക്ക: (www.kasargodvartha.com 03/06/2017) മാവിനക്കട്ടയിലെ പൗരപ്രമുഖനും കര്‍ഷകനുമായ ആലംകോള്‍ വീട്ടില്‍ എ ജി ഇസ്മായില്‍ സാഹിബ് (77)നിര്യാതനായി. ആലംകോള്‍ ഹിദായത്ത് ജുമാ മസ്ജിദ് സ്ഥാപക പ്രമുഖനും ജമാഅത്തെ ഇസ്‌ലാമി ആദ്യകാല പ്രവര്‍ത്തകനും കൂടിയാണ്. സാമൂഹ്യ സാംസ്‌കാരിക മേഘലയിലെ നിറസാന്നിധ്യമായിരുന്നു.

ഭാര്യ: എന്‍ കെ സൈനബ. മക്കള്‍: എസ് ഐ ഒ സംസ്ഥാന സമിതി അംഗം അബ്ദുല്‍ ജബ്ബാര്‍, എ ജി എ റഹ് മാന്‍, എ ജി ജമാല്‍, സുഹറ, ജുവൈരിയ, ഖൈറുന്നിസ, മറിയംബി, റാബിയതുല്‍ അദവിയ്യ, സക്കീന, റഷീദ, ഹമീദ. മരുമക്കള്‍: കെ എം മുനീര്‍ അണങ്കൂര്‍, വൈദ്യര്‍ സുബൈര്‍, കരീം കന്തല്‍, പദാര്‍ മൊയ്തീന്‍, ഫിറോസ് ബാംഗ്ലൂര്‍, റഫീഖ് മൗലവി, റിയാസ് നീര്‍ച്ചാല്‍, സോളിഡാരിറ്റി ജില്ലാ പ്രസിഡണ്ട് സി എ യൂസുഫ് ചെമ്പിരിക്ക. ഖബറടക്കം വൈകുന്നേരം നാല് മണിക്ക് നാരംപാടി സലഫി മസ്ജിദില്‍.

ബദിയടുക്ക മാവിനക്കട്ടയിലെ എ ജി ഇസ്മായില്‍ നിര്യാതനായി

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasragod, Badiyadukka, Jamaathe Islami, Death, Obituary, President, Masjid, Badiyadukka A G Ismail passes away.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia