ബദിയടുക്ക പഞ്ചായത്ത് മുന്‍ വൈസ് പ്രസിഡന്റ് കെ. ശങ്കര ഷെട്ടി നിര്യാതനായി
May 14, 2014, 15:21 IST
ബദിയടുക്ക: (www.kasargodvartha.com 14.05.2014) ബദിയടുക്ക ഗ്രാമ പഞ്ചായത്ത് മുന്‍ വൈസ് പ്രസിഡന്റും കോണ്‍ഗ്രസ് നേതാവുമായ കെ. ശങ്കര ഷെട്ടി (58) നിര്യാതനായി. കടാര്‍ബീഡു തറവാട് അംഗമാണ്. മുളിയാര്‍, കാറഡുക്ക ബ്ലോക്ക് കോണ്‍ഗ്രസ് വൈസ് പ്രസിഡന്റും ഡി.സി.സി. അംഗവുമായിരുന്നു.
അസുഖംബാധിച്ച് ദീര്‍ഘനാളായി ചികിത്സയിലായിരുന്നു. ഭാര്യ: രജനി ഷെട്ടി. മകന്‍ ശരത് ഷെട്ടി (കംപ്യൂട്ടര്‍ എഞ്ചിനീയര്‍ ഖത്തര്‍). മരുമകള്‍: ഉമ ഷെട്ടി. സഹോദരങ്ങള്‍: വിശ്വനാഥ ഷെട്ടി, ചന്ദ്രശേഖര, പ്രകാശ്.
Keywords : Shankar Shetty, Badiyadukka, Obituary, kasaragod, Kerala, Badiyadukka Ex. Panchayath President Shankar Shetty passes away.
Advertisement:
- City Gold | Glow of Purity
- വൈദ്യുതി മുടക്കമോ? ഉയര്‍ന്ന നിലവാരത്തിലുള്ള ഇന്‍വേര്‍ട്ടറുകളും ബാറ്ററിയും.... വിളിക്കുക: +91 944 60 90 752
- സോളാര്‍ വൈദ്യുതി 49,000 രൂപ മുതല്‍....വിളിക്കുക: +91 944 60 90 752
- താരാട്ട് ഇനിയൊരു സ്വപ്നമല്ല IVF-ICSI ചികിത്സ ഏറ്റവും കുറഞ്ഞ ചിലവില്‍... Contact: 94470 00616, 99950 64067