ക്ലിനിക്കിലേക്ക് വരികയായിരുന്ന ഡോക്ടര്‍ കുഴഞ്ഞുവീണ് മരിച്ചു
Dec 29, 2016, 13:26 IST
ബദിയടുക്ക: (www.kasargodvartha.com 29/12/2016) ക്ലിനിക്കിലേക്ക് നടന്നുവരികയായിരുന്ന ഡോക്ടര്‍ കുഴഞ്ഞുവീണ് മരിച്ചു. ബദിയടുക്ക ചേര്‍ക്കുഡ്‌ലുവിലെ ഡോ. നാഗരാജ് (68) ആണ് മരിച്ചത്. 1977 മുതല്‍ ബദിയടുക്ക ടൗണില്‍ ക്ലിനിക്ക് നടത്തിവരികയായിരുന്നു.
വ്യാഴാഴ്ച രാവിലെ എട്ട് മണിയോടെ വീട്ടില്‍നിന്നും ക്ലിനിക്കിലേക്ക് നടന്നുവരുമ്പോള്‍ മീത്തലെ ബസാറില്‍ എത്തിയപ്പോള്‍ കുഴഞ്ഞുവീഴുകയായിരുന്നു. ഉടന്‍തന്നെ ഓടിക്കൂടിയ നാട്ടുകാര്‍ചേര്‍ന്ന് കാസര്‍കോട്ടെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മൃതദേഹം ബദിയടുക്കയിലെ ക്ലിനിക്കില്‍ പൊതുദര്‍ശനത്തിന് വെച്ചശേഷം വീട്ടിലേക്ക് കൊണ്ടുപോയി. വൈകിട്ടോടെ സംസ്‌ക്കാരം നടക്കും.
ഭാര്യ: വസന്തലത. മക്കള്‍: അനില്‍ (എഞ്ചിനിയര്‍, ഇന്‍ഫോസിസ് ബംഗളൂരു), അഞ്ജലി (ദന്ത ഡോക്ടര്‍, ബംഗളൂരു). മരുമക്കള്‍: പല്ലവി, ഹര്‍ഷ. സഹോദരങ്ങള്‍: ശ്യാമള, വത്സല.
Keywords: Obituary, Badiyadukka, Kasaragod, Kerala, Badiyadukka Cherkudlu Dr. Nagaraj passes away