city-gold-ad-for-blogger

ബദിയടുക്ക ബാപ്പുമൂലയിലെ കൂക്കള്‍ ഗോപാലന്‍ നായര്‍ നിര്യാതനായി

ബദിയടുക്ക: (www.kasargodvartha.com 03.11.2016) കടര്‍ ബാപ്പുമൂലയിലെ കൂക്കള്‍ ഗോപാലന്‍ നായര്‍(85) നിര്യാതനായി. ഭാര്യ ജാനകി അമ്മ. മക്കള്‍ കെ രത്‌നാകരന്‍ (അധ്യാപകന്‍, ബോവിക്കാനം ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍), കെ അരവിന്ദാക്ഷന്‍, കെ സുലോചന, കെ കനകശ്രീ.

ബദിയടുക്ക ബാപ്പുമൂലയിലെ കൂക്കള്‍ ഗോപാലന്‍ നായര്‍ നിര്യാതനായിമരുമക്കള്‍: സബിത (ജില്ലാ സഹകരണ ബാങ്ക്, ഉദുമ), പി പ്രമീള, കെ ഗോപാലന്‍ നായര്‍ (വിദ്യാഗിരി), രവീന്ദ്രന്‍ (അയര്‍ക്കാട്). സഹോദരങ്ങള്‍: നാരായണി അമ്മ (അയര്‍ക്കാട്), കൂക്കള്‍ ബാലകൃഷ്ണന്‍ നായര്‍ (റിട്ട: അധ്യാപകന്‍, കാറഡുക്ക ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍), കെ കാര്‍ത്ത്യായനി (സെക്രട്ടറി, കേരള ദിനേശ് ബീഡി, ബദിയടുക്ക).

Keywords:  Badiyadukka, Obituary, Death, Gopalan Nair, Bappumoolayil.


Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia