ബദിയടുക്ക ബാപ്പുമൂലയിലെ കൂക്കള്‍ ഗോപാലന്‍ നായര്‍ നിര്യാതനായി
Nov 3, 2016, 12:03 IST
ബദിയടുക്ക: (www.kasargodvartha.com 03.11.2016) കടര്‍ ബാപ്പുമൂലയിലെ കൂക്കള്‍ ഗോപാലന്‍ നായര്‍(85) നിര്യാതനായി. ഭാര്യ ജാനകി അമ്മ. മക്കള്‍ കെ രത്‌നാകരന്‍ (അധ്യാപകന്‍, ബോവിക്കാനം ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍), കെ അരവിന്ദാക്ഷന്‍, കെ സുലോചന, കെ കനകശ്രീ.
മരുമക്കള്‍: സബിത (ജില്ലാ സഹകരണ ബാങ്ക്, ഉദുമ), പി പ്രമീള, കെ ഗോപാലന്‍ നായര്‍ (വിദ്യാഗിരി), രവീന്ദ്രന്‍ (അയര്‍ക്കാട്). സഹോദരങ്ങള്‍: നാരായണി അമ്മ (അയര്‍ക്കാട്), കൂക്കള്‍ ബാലകൃഷ്ണന്‍ നായര്‍ (റിട്ട: അധ്യാപകന്‍, കാറഡുക്ക ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍), കെ കാര്‍ത്ത്യായനി (സെക്രട്ടറി, കേരള ദിനേശ് ബീഡി, ബദിയടുക്ക).
Keywords: Badiyadukka, Obituary, Death, Gopalan Nair, Bappumoolayil.