ബദിയടുക്കയില്‍ വ്യാപാരി കുഴഞ്ഞുവീണ് മരിച്ചു
Oct 6, 2016, 11:34 IST
ബദിയടുക്ക: (www.kasargodvartha.com 06/10/2016) ബദിയടുക്ക ബസ് സ്റ്റാന്‍ഡിന് സമീപത്തെ നാഷണല്‍ ഹാഡ് വെയേര്‍ഴ്‌സ് പെയിന്റ് കട വ്യാപാരി കുഴഞ്ഞുവീണ് മരിച്ചു. ബദിയടുക്ക പോലീസ് സ്‌റ്റേഷന് സമീപം താമസിക്കുന്ന അബ്ദുല്‍ ഖാദര്‍ മൊഗ്രാല്‍ (63) ആണ് മരിച്ചത്.
ബുധനാഴ്ച രാത്രി ഒമ്പത് മണിയോടെ വീട്ടില്‍ കുഴഞ്ഞുവീണ അബ്ദുല്‍ ഖാദറിനെ ഉടന്‍തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
ഭാര്യ: മൈമൂന. മക്കള്‍: റസീന, ഇറാഫത്ത്, ഇംമ്രാന്‍, റസീദ. മരുമകന്‍: ഷാനവാസ്. സഹോദരങ്ങള്‍: അബ്ദുല്ലകുഞ്ഞി, സൈനുദ്ദീന്‍, ഹംസ.
അബ്ദുല്‍ ഖാദറിനോടുള്ള ആദര സൂചകമായി ബദിയടുക്ക ടൗണില്‍ വ്യാപാരികള്‍ വ്യാഴാഴ്ച രാവിലെ 10.30 മണിവരെ കടകള്‍ അടച്ച് ഹര്‍ത്താല്‍ ആചരിച്ചു. ഖബറടക്കം പെര്‍ഡാല ജാറം മസ്ജിദ് ഖബര്‍ സ്ഥാനില്‍ നടന്നു.
Keywords: Badiyadukka, Obituary, Badiyadukka Abdul Khader passes away