തൊട്ടിലിൽ ഉറങ്ങാൻ കിടത്തിയ കുട്ടി ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് മരിച്ചു
Jun 7, 2021, 19:30 IST
കാസർകോട്: (www.kasargodvartha.com 07.06.2021) തൊട്ടിലിൽ ഉറങ്ങാൻ കിടത്തിയ കുട്ടി ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് മരിച്ചു. ഉളിയത്തടുക്ക ഇസ്സത് നഗർ സെകൻഡ് സ്ട്രീറ്റിലെ സഅദ് - ജംശീറ ദമ്പതികളുടെ മകൻ മുഹമ്മദ് ഐസി (ഒന്നര) ആണ് മരിച്ചത്.
ഏക മകനെ നഷ്ടപ്പെട്ടത് കുടുംബത്തിന് തേങ്ങലായി.
Keywords: Kasaragod, Kerala, News, Death, Obituary, Baby, Boy, Uliyathaduka, Child, Izzath Nagar, Hospital, Top-Headlines, Baby, who was sleeping in cradle, died of asphyxiation.
< !- START disable copy paste -->