ബക്കറ്റില്‍ വീണ് പിഞ്ചുകുഞ്ഞ് മരിച്ചു
May 28, 2013, 17:15 IST
തളങ്കര: ബക്കറ്റില്‍ വീണ് പിഞ്ചുകുഞ്ഞ് മരിച്ചു. തളങ്കര കുന്നിലിലെ അബ്ദുര്‍ റസാഖ്-താഹിറ ദമ്പതികളുടെ മകന്‍ മുഹമ്മദ് തബ്‌സീറാ(രണ്ട്) ണ് മരിച്ചത്. ചൊവ്വാഴ്ച ഉച്ചയോടെ വീട്ടില്‍ കളിച്ചുകൊണ്ടിരിക്കുകയായിരുന്ന കുട്ടി വെള്ളംനിറച്ചുവെച്ച ബക്കറ്റില്‍ അബദ്ധത്തില്‍ വീഴുകയായിരുന്നു. അസ്വസ്ഥത പ്രകടിപ്പിച്ച കുഞ്ഞിനെ ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും അല്‍പസമയം കഴിഞ്ഞ് മരിക്കുകയായിരുന്നു.
സഹോദരന്‍: മുസമ്മില്‍.
സഹോദരന്‍: മുസമ്മില്‍.