പൊള്ളലേറ്റ് ചികിത്സയിലായിരുന്ന ഒന്നര വയസ്സുകാരി മരിച്ചു
Oct 6, 2015, 15:33 IST
നെല്ലിക്കട്ട: (www.kasargodvartha.com 06/10/2015) പൊള്ളലേറ്റ് ചികിത്സയിലായിരുന്ന ഒന്നര വയസ്സുകാരി മരിച്ചു. ചൂരിപ്പള്ളം നെല്ലിത്തലയിലെ വിജയന്‍ - ദിവ്യ ദമ്പതികളുടെ മകള്‍ ദിയയാണ് മരിച്ചത്. സെപ്തംബര്‍ 24ന് വീട്ടില്‍ ചായ ഉണ്ടാക്കുന്നതിനിടെ തിളച്ചവെള്ളം കൈതട്ടിയപ്പോള്‍ താഴെ കളിച്ചുകൊണ്ടിരിക്കുകയായിരുന്ന ദിയയുടെ ദേഹത്ത് മറിയുകയായിരുന്നു.
പൊള്ളേറ്റ് മംഗളൂരു ഫാദര്‍ മുള്ളേര്‍സ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്ന ദിയ ചൊവ്വാഴ്ച പുലര്‍ച്ചെ മരണപ്പെടുകയായിരുന്നു. ദീപ ഏക സഹോദരിയാണ്.
പൊള്ളേറ്റ് മംഗളൂരു ഫാദര്‍ മുള്ളേര്‍സ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്ന ദിയ ചൊവ്വാഴ്ച പുലര്‍ച്ചെ മരണപ്പെടുകയായിരുന്നു. ദീപ ഏക സഹോദരിയാണ്.