city-gold-ad-for-blogger

പിഞ്ചുബാലന്‍ പുഴയില്‍ വീണ് മരിച്ചു

പിഞ്ചുബാലന്‍ പുഴയില്‍ വീണ് മരിച്ചു
ചെറുവത്തൂര്‍: പിഞ്ചുബാലന്‍ പുഴയില്‍ വീണ് മരിച്ചു. ചെറുവത്തൂര്‍ വെള്ളാട്ട് തേജസ്വിനി പുഴയില്‍ ഞായറാഴ്ച പകല്‍ രണ്ടിനാണ് പൂഴിത്തൊഴിലാളിയായ മടക്കരയിലെ സുരേശന്റെ മകന്‍ മകന്‍ അച്ചുവാ (മൂന്ന്)ണ് പുഴയില്‍ വീണുമരിച്ചത്. കളിക്കുന്നതിനിടെ അബദ്ധത്തില്‍ പുഴയില്‍ വീഴുകയായിരുന്നു. അമ്മ: സിന്ധു. സഹോദരന്‍: ആദിത്യന്‍.

Keywords: Baby, Obituary, Cheruvathur, Kasaragod

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia