3 ദിവസം പ്രായമുള്ള കുഞ്ഞ് മുലപ്പാല്‍ തൊണ്ടയില്‍ കുടുങ്ങി മരണപ്പെട്ടു
Aug 26, 2019, 18:47 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 26.08.2019) മൂന്ന് ദിവസം പ്രായമുള്ള കുഞ്ഞ് മുലപ്പാല്‍ തൊണ്ടയില്‍ കുടുങ്ങി മരണപ്പെട്ടു. പാണത്തൂര്‍ ഓണിയിലെ മുരളി-പ്രസന്ന ദമ്പതികളുടെ പെണ്‍കുഞ്ഞാണ് മരിച്ചത്. ജില്ലാ ആശുപത്രിയില്‍ വെച്ചാണ് സംഭവം. മൂന്നു ദിവസം മുമ്പാണ് പ്രസന്ന പെണ്‍കുഞ്ഞിന് ജന്മം നല്‍കിയത്. കുഞ്ഞിന്റെ മരണവുമായി ബന്ധപ്പെട്ട് ഹൊസ്ദുര്‍ഗ് പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തിട്ടുണ്ട്.
രണ്ടു ദിവസം മുമ്പ് ജില്ലാ ആശുപത്രിയില്‍ ജനിച്ച കൊട്ടോടി വരളം ചീറ്റക്കാലിലെ രാജു-സിനി ദമ്പതികളുടെ കുഞ്ഞും തൊണ്ടയില്‍ മുലപ്പാല്‍ കുടുങ്ങി മരണപ്പെട്ടിരുന്നു. ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ്ജായി വീട്ടിലെത്തിയ ശേഷമായിരുന്നു മരണം.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Death, Obituary, Baby, Top-Headlines, Baby died after milk trapped in Throat
< !- START disable copy paste -->