city-gold-ad-for-blogger
city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

മൂന്നര മാസം പ്രായമുള്ള കുഞ്ഞ് അസുഖത്തെ തുടര്‍ന്ന് മരിച്ചു

മേല്‍പറമ്പ്: (www.kasargodvartha.com 16.03.2018) മൂന്നര മാസം പ്രായമുള്ള കുഞ്ഞ് അസുഖത്തെ തുടര്‍ന്ന് മരിച്ചു. മേല്‍പറമ്പ് വള്ളിയോട് ബദ്‌റുദ്ദീന്‍- ആഇശത്ത് നസീമ ദമ്പതികളുടെ മകന്‍ അബ്ദുല്ല ഫയാസ് (മൂന്നര മാസം) ആണ് മരിച്ചത്.

സഹോദരങ്ങള്‍: സുബൈദ, ഷെയ്മ, അബ്ദുര്‍ റഹ് മാന്‍ ഷമ്മാസ്. ദമ്പതികളുടെ ഇളയ കുട്ടിയാണ് ഫയാസ്.
മൂന്നര മാസം പ്രായമുള്ള കുഞ്ഞ് അസുഖത്തെ തുടര്‍ന്ന് മരിച്ചു

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords:  Kasaragod, Kerala, news, Melparamba, Death, Obituary, baby died after illness
< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia